IPL 2020: Three factors that can help Delhi Capitals win the tournament
ശ്രേയസ് അയ്യരെന്ന യുവനായകനു കീഴില്‍ ഉയിര്‍ത്തെഴുന്നേറ്റ ഡല്‍ഹി വരാനിരിക്കുന്ന 13ാം സീസണില്‍ കന്നിക്കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത്.ശക്തമായ് ബാറ്റിങ്, ബൗളിങ് നിരയുള്ള ഡല്‍ഹിക്കു ഇത്തവണ അതിനു സാധിക്കുമെന്നു തന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ചില കാര്യങ്ങള്‍ കൂടി അനുകൂലമായി വന്നാല്‍ കപ്പില്‍ ശ്രേയത് അയ്യരുടെ പേര് പതിയുമെന്ന തില്‍ സംശയം വേണ്ട. ഇവ എന്തൊക്കെയാണെന്നു നോക്കാം.